ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തിന് മുൻതൂക്കമുണ്ടെങ്കിലും ശശി തരൂരായാലും അശോക് ഗെലോട്ടായാലും രണ്ടുപേരും കോൺഗ്രസ്സിനെ നയിക്കാൻ കഴിവുള്ളവരെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. നിലവിലെ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് മെച്ചമെന്നും പി ജെ കുര്യൻ പറഞ്ഞു . കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ശശി തരൂരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സര്വ്വകലാശാല, ലോകായുക്ത ബില്ലുകൾ ഒഴികെയുള്ള അഞ്ച് ബില്ലുകളില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. സഭ പാസാക്കിയ 11 ബില്ലുകളിൽ അഞ്ച് ബില്ലുകളിലാണ് […]
സെക്രട്ടറിമാർ വിശദീകരണം നൽകിയ അഞ്ച് ബില്ലുകളില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു.
സര്വ്വകലാശാല, ലോകായുക്ത ബില്ലുകൾ ഒഴികെയുള്ള അഞ്ച് ബില്ലുകളില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. സഭ പാസാക്കിയ 11 ബില്ലുകളിൽ അഞ്ച് ബില്ലുകളിലാണ് ഒപ്പുവച്ചത് . ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. പിന്നെ വിവാദമായ 2 ബില്ലുകളും . ഗവർണർ ഇന്ന് ദില്ലിയിലേക്ക് പോകും. മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തിന് മുൻതൂക്കമുണ്ടെങ്കിലും ശശി തരൂരായാലും അശോക് ഗെലോട്ടായാലും രണ്ടുപേരും കോൺഗ്രസ്സിനെ നയിക്കാൻ കഴിവുള്ളവരെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി […]
ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്
രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയില് ഗതാഗത നിയന്ത്രണമുണ്ട്. ഇന്നു രാവിലെ ആറരയ്ക്കു കുമ്പളം ടോള് പ്ലാസയില് നിന്നാണ് യാത്ര തുടങ്ങുക. പത്തുമണിയോടെ ഇടപ്പള്ളി സെന്റ് ജോര്ജ് പള്ളി പരിസരത്ത് അവസാനിപ്പിക്കും. രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനം വിട്ട് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന് ഉപാധികള്വച്ച് അശോക് ഗലോട്ട്. അദ്ദേഹം ഇന്നു സോണിയാഗാന്ധിയേയും കൊച്ചിയിലെത്തി രാഹുല്ഗാന്ധിയേയും കാണും. സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകുന്നതു തടയാനാണു ഗെലോട്ടിന്റെ […]
അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന് ഉപാധികള്വച്ച് അശോക് ഗലോട്ട്.
രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനം വിട്ട് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന് ഉപാധികള്വച്ച് അശോക് ഗലോട്ട്. അദ്ദേഹം ഇന്നു സോണിയാഗാന്ധിയേയും കൊച്ചിയിലെത്തി രാഹുല്ഗാന്ധിയേയും കാണും. സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകുന്നതു തടയാനാണു ഗെലോട്ടിന്റെ നീക്കം. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മല്സരിക്കാന് ശശി തരൂരും തയാറായിട്ടുണ്ട്. രാഹുല് ഗാന്ധി മല്സരിക്കുമോയെന്ന് അദ്ദേഹംതന്നെ തീരുമാനിക്കുമെന്ന് സോണിയയുമായി കൂടിക്കാഴ്ച നടത്തിയ എഐസിസി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് പറഞ്ഞു. രാഹുല് നാളെ രാത്രിയോടെ ഡല്ഹിക്കു പോകാനുള്ള തീരുമാനം മാറ്റി. നിയമസഭ പാസാക്കിയ ബില്ലുകളില് ഒപ്പിടാന് […]
ബില്ലുകളില് ഒപ്പിടാന് ബന്ധപ്പെട്ട മന്ത്രിമാര് ഹാജരാകണം;ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ
നിയമസഭ പാസാക്കിയ ബില്ലുകളില് ഒപ്പിടാന് ബന്ധപ്പെട്ട മന്ത്രിമാര് ഹാജരാകണമെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിമാരോ സെക്രട്ടറിയോ എത്തണമെന്ന് ഗവര്ണര് ചീഫ് സെക്രട്ടറിക്കു കത്തയക്കുകയും രാജ്ഭവനില് തിങ്കളാഴ്ച എത്തിയ ചീഫ് സെക്രട്ടറിയോട് നേരില് ആവശ്യപ്പെടുകയും ചെയ്തു. ലോകായുക്ത നിയമഭേദഗതി ബില്, സര്വകലാശാല നിയമഭേഗതി ബില് എന്നിവയില് ഒപ്പിടില്ലെന്ന് ഗവര്ണര് വ്യക്തമാക്കിയിട്ടുണ്ട്. ഗവര്ണര് ഇന്ന് ഉത്തരേന്ത്യയിലേക്കു പോകും. ഒക്ടോബര് ആദ്യവാരത്തിലേ തിരിച്ചെത്തൂ. കേരള സര്വകലാശാല വൈസ് ചാന്സലര് നിയമനത്തിനുള്ള സെര്ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടന് നിര്ദേശിക്കണമെന്ന് ഗവര്ണര് […]
സെപ്റ്റംബര് 21, ബുധന്
◾നിയമസഭ പാസാക്കിയ ബില്ലുകളില് ഒപ്പിടാന് ബന്ധപ്പെട്ട മന്ത്രിമാര് ഹാജരാകണമെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിമാരോ സെക്രട്ടറിയോ എത്തണമെന്ന് ഗവര്ണര് ചീഫ് സെക്രട്ടറിക്കു കത്തയക്കുകയും രാജ്ഭവനില് തിങ്കളാഴ്ച എത്തിയ ചീഫ് സെക്രട്ടറിയോട് നേരില് ആവശ്യപ്പെടുകയും ചെയ്തു. ലോകായുക്ത നിയമഭേദഗതി ബില്, സര്വകലാശാല നിയമഭേഗതി ബില് എന്നിവയില് ഒപ്പിടില്ലെന്ന് ഗവര്ണര് വ്യക്തമാക്കിയിട്ടുണ്ട്. ഗവര്ണര് ഇന്ന് ഉത്തരേന്ത്യയിലേക്കു പോകും. ഒക്ടോബര് ആദ്യവാരത്തിലേ തിരിച്ചെത്തൂ. ◾കേരള സര്വകലാശാല വൈസ് ചാന്സലര് നിയമനത്തിനുള്ള സെര്ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടന് നിര്ദേശിക്കണമെന്ന് ഗവര്ണര് […]
Shubadhinam – 459
ഉറങ്ങുന്നവനെ ഉണര്ത്തുന്നതിനേക്കാള് നൂറിരട്ടി സമയവും പ്രയ്തനവും വേണം ആത്മധൈര്യം നഷ്ടപ്പെട്ടവനെ ഉയര്ത്തെണീപ്പിക്കാന്
Shubarathri – 849
യുദ്ധങ്ങള്ക്കൊടുവില് നമ്മള് നേടുന്നത് : പോരാട്ടങ്ങള്ക്കൊടുവില് നമ്മള് നേടുന്നത്. ധര്മയുദ്ധം എന്നു പറയുമ്പോഴും എന്താവാം അനന്തരഫലങ്ങള്…
‘വെന്തു തനിന്തതു കാടി’ലെ മുത്തുവിന്റെ പ്രണയഗാനം ‘ഉന്ന നെനച്ചതും’
ചിലമ്പരശന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമാണ് നിലവില് തിയറ്ററുകളിലുള്ള ഗൌതം മേനോന് ചിത്രം ‘വെന്തു തനിന്തതു കാടി’ലേത്. ഗ്യാങ്സ്റ്റര് ഡ്രാമ വിഭാഗത്തില് പെടുന്ന ചിത്രത്തില് മുത്തുവീരന് എന്ന മുത്തുവിനെയാണ് ചിമ്പു അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മുത്തുവിന്റെ പ്രണയം ആവിഷ്കരിക്കുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്. ‘ഉന്ന നെനച്ചതും’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് താമരൈ ആണ്. എ ആര് റഹ്മാന്റെ സംഗീതത്തില് ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും സാര്ഥക് കല്യാണിയും ചേര്ന്നാണ്. സാഹചര്യങ്ങളുടെ സമ്മര്ദ്ദങ്ങളാല് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന […]
കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ ജീവനക്കാരുടെ അതിക്രമം.
തിരുവനന്തപുരം കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം. കോഴ്സ് സര്ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്ക്കത്തിനൊടുവിലാണ് കെഎസ്ആര്ടിസി ജീവനക്കാര് മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു. അക്രമം നടത്തിയ സംഭവത്തില് അഞ്ചിലേറെ കെഎസ്ആര്ടിസി ജീവനക്കാർക്കെതിരെ കേസെടുത്തു. സംഭവത്തില് ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഇന്ന് രണ്ട് മണിക്ക് ചേരാൻ നിശ്ചയിച്ചരുന്ന എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ […]
