◾നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്തതില് പ്രതിഷേധിച്ച് ഇന്നു കേരളത്തില് പോപ്പുലര് ഫ്രണ്ട് ഹര്ത്താല്. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. എതിര്ശബ്ദങ്ങളെ കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനാണു ശ്രമമെന്നും അവര് ആരോപിച്ചു. രാവിലെ ആറു മുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താല്. ◾പോപ്പുലര് ഫ്രണ്ടിന്റെ 165 നേതാക്കളെ എന്ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെ. കേരളത്തില്നിന്ന് അറസ്റ്റിലായ 19 പേരില് 14 പേരെ ഡല്ഹിക്കു കൊണ്ടുപോയി. ബുധനാഴ്ച അര്ധരാത്രി കഴിഞ്ഞതോടെ രാജ്യവ്യാപകമായി 1,500 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു […]
സെപ്റ്റംബര് 23, വെള്ളി
◾നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്തതില് പ്രതിഷേധിച്ച് ഇന്നു കേരളത്തില് പോപ്പുലര് ഫ്രണ്ട് ഹര്ത്താല്. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. എതിര്ശബ്ദങ്ങളെ കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനാണു ശ്രമമെന്നും അവര് ആരോപിച്ചു. രാവിലെ ആറു മുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താല്. ◾പോപ്പുലര് ഫ്രണ്ടിന്റെ 165 നേതാക്കളെ എന്ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെ. കേരളത്തില്നിന്ന് അറസ്റ്റിലായ 19 പേരില് 14 പേരെ ഡല്ഹിക്കു കൊണ്ടുപോയി. ബുധനാഴ്ച അര്ധരാത്രി കഴിഞ്ഞതോടെ രാജ്യവ്യാപകമായി 1,500 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു […]
ആര്എസ്എസ് തലവന് മോഹന് ഭാഗവതിനെ രാഷ്ട്രപിതാവെന്നു വിശേഷിപ്പിച്ച് ഉമര് അഹമദ് ഇല്ല്യാസി
ആര്എസ്എസ് തലവന് മോഹന് ഭാഗവതിനെ രാഷ്ട്രപിതാവെന്നു വിശേഷിപ്പിച്ച് ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് തലവന് ഉമര് അഹമ്മദ് ഇല്ല്യാസി. ഡല്ഹിയിലെ കസ്തൂര്ബാ ഗാന്ധി മാര്ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര് അഹമ്മദ് ഇല്യാസിയുമായി മോഹന് ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ക്ഷണം സ്വീകരിച്ച് എത്തിയ മോഹന് ഭാഗവത് ജി രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്ശനം വളരെ നല്ല സന്ദേശമാണ് നല്കുന്നത്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനമെന്ന് ഞങ്ങള് കരുതുന്നു’. ഉമര് അഹമദ് […]
അശോക് ഗെലോട്ട് കോണ്ഗ്രസ് അധ്യക്ഷനായാൽ രാജസ്ഥാൻ സച്ചിന് പൈലറ്റ് നയിക്കും
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിന് പൈലറ്റിനെ ഹൈക്കമാന്ഡ് പിന്തുണച്ചേക്കും. രാജസ്ഥാന് മുഖ്യമന്ത്രി പദവും കോണ്ഗ്രസ് അധ്യക്ഷ പദവും ഒരുമിച്ച് വഹിക്കാമെന്ന ഗെലോട്ടിന്റെ നിര്ദേശം ഹൈക്കമാന്ഡ് തള്ളി. താന് നിര്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ഗെലോട്ടിന്റെ ആവശ്യവും അംഗീകരിക്കില്ല. ഗെലോട്ട് സോണിയാഗാന്ധിയെ സന്ദര്ശിച്ചെങ്കിലും കാര്യങ്ങള് അനുകൂലമാക്കനായിട്ടില്ല. ഒരാള് ഒരു പദവി എന്ന ഉദയ്പൂര് ചിന്തന് ശിബരത്തിലെ തീരുമാനത്തില് മാറ്റമില്ലെന്ന് സോണിയ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര നയിക്കന്ന രാഹുല്ഗാന്ധിയും ഇതേ നിലപാട് […]
കേരളത്തില് നാളെ പോപ്പുലര് ഫ്രണ്ട് ഹര്ത്താല്.
നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്തതില് പ്രതിഷേധിച്ച് നാളെ കേരളത്തില് പോപ്പുലര് ഫ്രണ്ട് ഹര്ത്താല്. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് എതിര്ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്എസ്എസ് ഫാസിസ്റ്റ് സര്ക്കാരിന്റെ ഭരണകൂട വേട്ടയാണെന്നും അവര് ആരോപിച്ചു. രാവിലെ ആറു മുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താല്. പോപ്പുലര് ഫ്രണ്ടിന്റെ 165 നേതാക്കളെ എന്ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെ. കേരളത്തില്നിന്ന് അറസ്റ്റു ചെയ്ത 19 പേരില് 14 പേരെ ഡല്ഹിക്കു കൊണ്ടുപോയി. ബുധനാഴ്ച അര്ധരാത്രി […]
Shubarathri – 851
വിമര്ശനങ്ങളെ നേരിടുന്ന വിധം : ഡോ.സാമുവല് ജോണ്സന്. ആധുനിക ഇംഗ്ലീഷ് ഭാഷയെ അസാധാരണമാംവിധം സ്വാധീനിച്ച വ്യക്തി വിമര്ശനങ്ങളെ നേരിട്ടതെങ്ങനെ എന്ന് നോക്കൂ
സെപ്റ്റംബര് 22, വ്യാഴം
◾കേരളം അടക്കം 11 സംസ്ഥാനങ്ങളിലെ പോപ്പുലര് ഫ്രണ്ട് കേന്ദ്രങ്ങളില് എന്ഐഎ റെയ്ഡ് നടത്തി 106 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തില്നിന്നു പോപ്പുലര് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്, ദേശീയ ജനറല് സെക്രട്ടറി നസറുദീന് എളമരം അടക്കം 18 പേര് അറസ്റ്റില്. എട്ടുപേരെ ഡല്ഹിക്കു കൊണ്ടുപോയി. പോപ്പുലര് ഫ്രണ്ടിനെ നിരോധിക്കുന്നതിനെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്ച്ച ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും […]
നടിയെ ആക്രമിച്ച കേസ് ; അതിജീവിതയ്ക്ക് തിരിച്ചടി
നടിയെ ആക്രമിച്ച കേസിൽ അതിജീവിത വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്.. പോലീസിന് ഇത് സംബന്ധി ച്ചു വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക വോയിസ് ക്ലിപ്പ് ലഭിച്ചു എന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ […]
അജിന് എസ് ദിലീപിന്റെ ആത്മഹത്യയില് എന്ഐടി ഡയറക്ടര്ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്ത്ഥികള്
ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില് കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന് അഗിന്റെ അച്ഛന്. സത്യം എന്തെന്ന് അറിയണം .മകന് നീതി ലഭിക്കണം. കോഴിക്കോട് എന്ഐടിയിലെ മുന് വിദ്യാര്ത്ഥിയായിരുന്ന അജിന് എസ് ദിലീപിന്റെ ആത്മഹത്യയില് എന്ഐടി ഡയറക്ടര്ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്ത്ഥികള് രംഗത്തെത്തി അഗിൻ്റെ മൃതദേഹവുമായി ദില്ലിയിൽ നിന്നുള്ള വിമാനം ഉച്ചയോടെ കൊച്ചിയിലെത്തും. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് നടക്കും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില് അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23. പാർട്ടിക്ക് വേണ്ടത് […]
