Posted inലേറ്റസ്റ്റ്

സുപ്രീം കോടതിയിൽ ലാവലിന്‍ കേസ് 33 ാം തവണയും; മാറ്റിവയ്ക്കുമോ?

സുപ്രീം കോടതി ലാവലിന്‍ കേസ് 33 ാം തവണയും മാറ്റിവയ്ക്കുമോയെന്ന് ഇന്നറിയാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തു കേസിന്റെ തുടര്‍വിചാരണ മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജിയിലും ഇന്ന് തീര്‍പ്പുണ്ടാകും. രണ്ടു ഹര്‍ജികളും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്.ഇന്ന് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെയെ അനുമോദിച്ച് നേതാക്കള്‍. തനിക്കെതിരെ മത്സരിച്ച ശശി […]

Posted inലേറ്റസ്റ്റ്

എല്ലാവരേയും ചേർത്ത് നിർത്തി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെയെ അനുമോദിച്ച് നേതാക്കള്‍. തനിക്കെതിരെ മത്സരിച്ച ശശി തരൂരിന് എല്ലാ ആശംസകളും നന്ദിയും അറിയിക്കുന്നുവെന്നും തരൂര്‍ അടക്കം എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും ഖാര്‍ഗെ പറഞ്ഞു. അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം തയാറാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2019 നവംബര്‍ ഏഴിനോ മുന്‍പോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെയും കേരള പഞ്ചായത്തീരാജ് ആക്ടിലെയും […]

Posted inലേറ്റസ്റ്റ്

അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം തയാറാക്കും ;മന്ത്രി എം ബി രാജേഷ്

അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം തയാറാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2019 നവംബര്‍ ഏഴിനോ മുന്‍പോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെയും കേരള പഞ്ചായത്തീരാജ് ആക്ടിലെയും വകുപ്പുകള്‍ ഭേഗദതി ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് പറഞ്ഞു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെയെ അനുമോദിച്ച് നേതാക്കള്‍. തനിക്കെതിരെ മത്സരിച്ച ശശി തരൂരിന് […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്ടോബര്‍ 20, വ്യാഴം

◾അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം തയാറാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2019 നവംബര്‍ ഏഴിനോ മുന്‍പോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെയും കേരള പഞ്ചായത്തീരാജ് ആക്ടിലെയും വകുപ്പുകള്‍ ഭേഗദതി ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് പറഞ്ഞു. ◾എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെയെ അനുമോദിച്ച് നേതാക്കള്‍. തനിക്കെതിരെ മത്സരിച്ച ശശി തരൂരിന് […]

Posted inശുഭദിനം

Shubadhinam – 488

പുറത്തേക്ക് മാത്രം തുറക്കാതെ, ഉള്ളിലേക്കും സ്വീകരിക്കാന്‍ നമുക്കും ശീലിക്കാം We can practice not only opening outward, but also receiving inward

Posted inശുഭരാത്രി

Shubarathri – 878

തീവ്രം ഈ പരിശ്രമകഥ : ഷെഹാന്‍ കരുണ തിലകെ ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത് ശ്രീലങ്കന്‍ വംശജന്‍. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡയുടെ രചനാനുഭവം A story of intense struggle: Shehan Karuna Thilake is the second Sri Lankan to win the Booker Prize. The writing experience of ‘The Seven Moons of […]

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 21

പുതിയ വന്‍കര ബെല്‍ അമി | അദ്ധ്യായം 21 | രാജന്‍ തുവ്വാര ഒരു ഇന്ത്യന്‍ചിത്രകാരിയും വിദേശിയായ ചിത്രകാരിയും സംയുക്തമായി നടത്തുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ദ്വന്ദ്വഘടകങ്ങളെന്ന നിലയില്‍ ബാംഗ്ലൂരിലെ ചിത്രകലാനിരൂപകരുടെയും ചിത്രകാരന്മാരുടെയും ഇടയില്‍ ചാരുമതി ബറേസിയും (അങ്ങനെയാണ് അവള്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചത്) ജൂഡിത്ത് മോര്‍ഗനും ശ്രദ്ധിക്കപ്പെട്ടു. ഇതിലൊക്കെയുപരി ജെന്നി സെവില്ലെ എന്ന വിഖ്യാത ചിത്രകാരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു എന്ന സവിശേഷതയും ഈ പ്രദര്‍ശനത്തെയും ഈ ചിത്രകാരികളെയും ആഗോള തലത്തിലേക്കുയര്‍ത്തി. ഉദ്ഘാടനചടങ്ങ് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന സമയത്തിന് പത്തുമിനിറ്റ് […]

Posted inലേറ്റസ്റ്റ്

ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ഒഴിവാക്കിയതിൽ പുനരന്വേഷണം വേണമെന്ന് ബഷീറിന്റെ കുടുംബം

ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ഒഴിവാക്കിയ കോടതി വിധിക്ക് കാരണം അന്വേഷണത്തിലെ പാളിച്ചയെന്ന് കെ.എം.ബഷീറിന്റെ കുടുംബം. കുറ്റപത്രത്തിൽ പാളിച്ചകളുണ്ട്. സർക്കാർ വേണ്ട രീതിയിൽ കേസ് അന്വേഷിച്ചില്ല എന്നും പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.ബഷീറിന്റെ ഫോൺ കണ്ടെത്തണമെന്നും സഹോദരൻ പറഞ്ഞു. പൊലീസും സർക്കാരും ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും  ആരോപിച്ചു. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിക്കാൻ ഉത്തരവിറക്കികൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും മത്സരം കടുപ്പിക്കുന്നു. നേരത്തേ സെനറ്റ് അംഗങ്ങളെ […]

Posted inലേറ്റസ്റ്റ്

സെനറ്റിലെ 15 അംഗങ്ങളെ പിൻവലിക്കാൻ കേരള ഗവർണർ ഉത്തരവിറക്കി

കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിക്കാൻ ഉത്തരവിറക്കികൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും മത്സരം കടുപ്പിക്കുന്നു. നേരത്തേ സെനറ്റ് അംഗങ്ങളെ പിൻവലിക്കണമെന്ന് കേരള വിസിക്ക്  അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളി. അതിന് പിന്നാലെ ഗസറ്റ് വിജ്ഞാപനം ഇറക്കി ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു. സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ  ഖാർഗെയുടെ വസതിയിലെത്തി. ആശംസകൾ അറിയിച്ച […]

Posted inലേറ്റസ്റ്റ്

കോൺഗ്രസ്സിന്റെ പുതിയ അധ്യക്ഷന് ആശംസകളുമായി നേതാക്കൾ

കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ  ഖാർഗെയുടെ വസതിയിലെത്തി. ആശംസകൾ അറിയിച്ച കോൺഗ്രസ്സ്  ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി,  ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി  ട്വീറ്റ് ചെയ്തു.കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു.ജയറാം രമേശ്, സച്ചിൻ പൈലറ്റ് എന്നിവരും ആശംസകൾ അറിയിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് […]