Posted inലേറ്റസ്റ്റ്

ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ല;പി കെ കുഞ്ഞാലിക്കുട്ടി

സമസ്തക്ക് പരോക്ഷ വിമര്‍ശനവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേര്‍ന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയത്.  ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സമസ്തയുടെ വിലക്ക് നിലനില്‍ക്കേ പാണക്കാട് കുടുംബത്തിലെ പ്രമുഖര്‍  പങ്കെടുത്ത സി ഐ സിയുടെ സനദ് ദാന സമ്മേളനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത് . ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ  കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന്‍ എംപി […]

Posted inലേറ്റസ്റ്റ്

അന്തിമ വിധി കഴിഞ്ഞിട്ടാകാം ലഡ്ഡു വിതരണമെന്ന് കെ മുരളീധരൻ എം പി

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ  കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. ഇന്നോ നാളെയോ കെ പി സി സി യുടെ നടപടിയുണ്ടാകും. ജാമ്യം കിട്ടിയതിനെ തുടർന്ന് എം എൽ എ ഓഫീസിൽ ലഡു വിതരണം ചെയ്തതിനെയും അദ്ദേഹം പരിഹസിച്ചു. അന്തിമ വിധി കഴിഞ്ഞിട്ട് മതി ലഡ്ഡു വിതരണം എന്നദ്ദേഹം ഓർമ്മിപ്പിച്ചു . മല്ലികാർജ്ജുൻ ഖാർഗെ ഈ മാസം 26 ന്  (അടുത്ത ബുധനാഴ്ച) രാവിലെ പത്തരയ്ക്ക് കോൺഗ്രസ്സ് അധ്യക്ഷനായി ചുമതലയേൽക്കും. അന്ന് […]

Posted inലേറ്റസ്റ്റ്

പുതിയ കോൺഗ്രസ്സ് അധ്യക്ഷൻ ഈ മാസം 26 ന് രാവിലെ പത്തരയ്ക്ക് സ്ഥാനമേൽക്കും

മല്ലികാർജ്ജുൻ ഖാർഗെ ഈ മാസം 26 ന്  (അടുത്ത ബുധനാഴ്ച) രാവിലെ പത്തരയ്ക്ക് കോൺഗ്രസ്സ് അധ്യക്ഷനായി ചുമതലയേൽക്കും. അന്ന് വൈകിട്ട് നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിന്റെ പ്രാഥമിക ചർച്ചയാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി. തുടർന്ന് പ്രവർത്തക സമിതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളും നടക്കും. ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ജാമ്യം കിട്ടിയതിനാലാണ് വീട്ടിലെത്തിയത്. ഉപാധികൾ പ്രകാരം നാളെ തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്. […]

Posted inലേറ്റസ്റ്റ്

ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണ ജോർജ്ജിനെതിരെ കേസ്

മന്ത്രി വീണാ ജോര്‍ജിനെതിരെ കോടതി ഉത്തരവനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ പരാതിയിലാണ് കേസ്. തനിക്കതിരെ കള്ളക്കേസെടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമുള്ള പരാതിയില്‍ എറണാകുളം എസിജെഎം കോടതി ഉത്തരവനുസരിച്ചാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നന്ദകുമാറിനെതിരെ കേസെടുത്തു ജയിലിലടച്ചിരുന്നു. നെല്ലു സംഭരണം ഇന്നു പുനരാരംഭിക്കും. മില്ലുടമകള്‍ രണ്ടാഴ്ചയായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മില്ലുടമകളുടെ ആവശ്യങ്ങള്‍ക്കു മൂന്ന് മാസത്തിനകം […]

Posted inലേറ്റസ്റ്റ്

ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉറപ്പു നൽകി; മില്ലുടമകള്‍ സമരം നിർത്തി

നെല്ലു സംഭരണം ഇന്നു പുനരാരംഭിക്കും. മില്ലുടമകള്‍ രണ്ടാഴ്ചയായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മില്ലുടമകളുടെ ആവശ്യങ്ങള്‍ക്കു മൂന്ന് മാസത്തിനകം പരിഹാരമുണ്ടാക്കാമെന്നു ഭക്ഷ്യമന്ത്രി ഉറപ്പു നല്‍കി. 54 മില്ലുടമകള്‍ നെല്ലു സംഭരിക്കാതെ സമരത്തിലായതിനാല്‍ കര്‍ഷകരുടെ നെല്ല് കൃഷിയിടങ്ങളില്‍ കെട്ടിക്കിടക്കുകയായിരുന്നു. പത്തു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി മെഗാ ‘റോസ്ഗര്‍ മേള’ എന്ന തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് […]

Posted inലേറ്റസ്റ്റ്

മെഗാ ‘റോസ്ഗര്‍ മേള’ തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും

പത്തു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി മെഗാ ‘റോസ്ഗര്‍ മേള’ എന്ന തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി. പ്രഖ്യാപിത നയങ്ങളില്‍നിന്ന് വ്യതിചലിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കേയാണ് രാജി. അഞ്ചുദിവസം മുമ്പാണ് ധനമന്ത്രി ക്വാസി കാര്‍ട്ടെംഗ് രാജിവച്ചത്. ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവച്ചു. നെല്ലു […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്ടോബര്‍ 21, വെള്ളി

◾ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി. പ്രഖ്യാപിത നയങ്ങളില്‍നിന്ന് വ്യതിചലിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കേയാണ് രാജി. അഞ്ചുദിവസം മുമ്പാണ് ധനമന്ത്രി ക്വാസി കാര്‍ട്ടെംഗ് രാജിവച്ചത്. ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവച്ചു. ◾പത്തു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി മെഗാ ‘റോസ്ഗര്‍ മേള’ എന്ന തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ◾നെല്ലു […]

Posted inശുഭദിനം

Shubadhinam – 489

ഒരാളുടെ സംസാരവിഷയം എന്തൊക്കെയാണെന്ന് അറിഞ്ഞാല്‍ അയാളുടെ ബൗദ്ധിക നിലവാരവും മാനസിക നിലയും പിടികിട്ടും If you know what a person is talking about, you can understand his intellectual level and mental state

Posted inശുഭരാത്രി

Shubarathri – 879

കൃഷ്ണന്‍ സമ്മാനിച്ച ഭാഗ്യവും നിര്‍ഭാഗ്യവും : മഹാഭാരതം പരമ്പരയിലൂടെ നിതീഷ് ഭരദ്വാജ് പെട്ടെന്നാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. എന്നിട്ടോ?

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 22

മെഫിസ്റ്റോഫിലിസ് ബെല്‍ അമി | അദ്ധ്യായം 22 | രാജന്‍ തുവ്വാര ഇടതടവില്ലാതെ, അനുസ്യുതം, അനര്‍ഗളം എന്നൊക്കെയുള്ള പദങ്ങള്‍ മതിയാകുമോ ഇന്നുച്ചതിരിഞ്ഞ് ഞാന്‍ അനുഭവിച്ച എഴുത്തിന്റെ രാസപ്രക്രിയക്കുറിച്ചു പറയുവാനെന്ന് ഞാന്‍ ആലോചിക്കുവാന്‍ കാരണം മധുമതിയാണ്. അവളെന്റെ വലതു ചുമലിന്റെ പുറകില്‍ നഗ്‌നയായി മുന്നോട്ടു ചാഞ്ഞുനിന്ന് എന്റെ കാതില്‍ മന്ത്രിക്കുകയായിരുന്നു വാക്കുകള്‍. പൂര്‍ണവിരാമങ്ങളും അര്‍ദ്ധവിരാമങ്ങളും അവിടവിടെ എങ്ങിനെ നിരന്നു? അവളുടെ ചുണ്ടൊരിക്കല്‍, ക്ഷമിക്കണം, ഒരിക്കലല്ല അനവധി തവണ എന്റെ കാതിലമര്‍ന്നു. കാമലോലുപമായ കൂജനങ്ങളും ശീല്‍ക്കാരങ്ങളും കിതപ്പോടെ ആടിയുലഞ്ഞു. അവളുടെ […]