Posted inശുഭദിനം

Shubhadinam-177

അച്ഛനും അമ്മയും മരിച്ച ആ കുട്ടിയെ മുത്തശ്ശി വലിയൊരു കൃഷിക്കാരാക്കാൻ തീരുമാനിച്ചു. പക്ഷെ കൃഷിയിടത്തിൽ വച്ച് തലയിൽ വീണ ആപ്പിൾ അവനെ ശാസ്ത്രപ്രതിഭയാക്കി