കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയും. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ദിഗ് വിജയ് സിങ്ങും മുകുൾ വാസ്നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കുന്നുണ്ട്. ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ […]
ജീവനക്കാർക്കുള്ള ഈ മാസത്തെ ശമ്പളത്തിനായി 50 കോടി രൂപ സർക്കറിനോടാവശ്യപ്പെട്ട് കെ എസ് ആർ ടി സി മാനേജ്‌മന്റ്
കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നൽകാനായി സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് മാനേജ്‌മന്റ്. ശമ്പളത്തിനായി 50 കോടി രൂപ വേണമെന്നാണ് ആവശ്യം. ശമ്പളം ഒക്ടോബർ 5ന് തന്നെ നൽകുമെന്ന് കെഎസ്ആർടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടിഡിഎഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് നാളെ തുടങ്ങുകയാണ്. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ലെന്ന് മാനേജ്മെന്റ് പറഞ്ഞു . കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് […]
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് കുമാറിനെ ചെയർമാനായി നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ ഹൈക്കോടതിയുടെ മുന്നിലും പ്രദീപ് കുമാറിൻ്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിംഗിൽ ബെഞ്ച് പ്രദീപ് കുമാറിൻ്റെ […]
സെപ്റ്റംബര്‍ 30, വെള്ളി
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും മുകുള്‍ വാസ്നികും മല്‍സരിക്കും. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗിനെ ശശി തരൂര്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ‘എതിരാളികളുടെ പോരാട്ടമല്ല, സഹപ്രവര്‍ത്തകരുടെ സൗഹൃദ മത്സര’മെന്ന കുറിപ്പോടെ ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ◾കോവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. ഒന്നര ലക്ഷത്തോളം കേസുകളാണു പിന്‍വലിക്കുക. മുഖ്യമന്ത്രിയും […]
Shubadhinam- 468
എന്തു സംസാരിക്കുന്നുവെന്നും ആരോട് സംസാരിക്കുന്നുവെന്നും തിരിച്ചറിഞ്ഞാകണം ഓരോ സംസാരങ്ങളും
Shubarathri – 858
എമിലി ക്‌ളാര്‍ക് പൊരുതി നേടിയ ജീവിതം : അതിഭീകരമായ വേദനയില്‍ പുളഞ്ഞ് ജീവന്‍ തുലാസിലാടുകയാണ് എന്ന തിരിച്ചറിവോടെ കാമറയ്ക്ക് മുന്നില്‍ പുഞ്ചിരിച്ചു നിന്ന എമിലി ജീവിതം പറയുമ്പോള്‍.
ലോക്ഡൗൺ കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും.
കൊവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടുകയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് […]
നിരോധനത്തിന്റെ പേരിൽ ആരെയും വേട്ടയാടേണ്ടെന്ന് പിണറായി വിജയൻ .
പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടുകയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും തമ്മില്‍ മല്‍സരം. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗന്ധിയെ അറിയിച്ചു. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയഗാന്ധിയോടു മാപ്പ് പറഞ്ഞെന്നും ഗെലോട്ട് വെളിപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന […]
ബെല്‍ അമി | അദ്ധ്യായം 5
ബെല്‍ അമി | അദ്ധ്യായം 5 | രാജന്‍ തുവ്വാര പ്രിന്‍സസ്, ലവേഴ്‌സ്, ഡിസാസ്റ്റേഴ്‌സ് അതിരാവിലെ കോള്‍ബെല്‍ അടിക്കുന്നതാര് എന്ന ചോദ്യം മനസ്സില്‍ ചുറ്റിവെച്ച് ഞാന്‍ കോണിപ്പടികളിറങ്ങി താഴെ വരുന്ന സമയത്തുതന്നെ ചാരുമതി അടുക്കളയില്‍ നിന്ന് പുറത്തേക്ക് വന്നു. ഞാന്‍ വാതില്‍ക്കലേക്ക് നടക്കുന്നത് കണ്ടപ്പോള്‍ അവള്‍ അടുക്കളയിലേക്ക് പോയി. ഞാന്‍ ആ വലിയ വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍ ഒരു യൂറോപ്യന്‍ യുവതി എന്റെ മുന്നില്‍. എനിക്കെന്തെങ്കിലും ചോദിക്കാന്‍ അവസരം കിട്ടുന്നതിനുമുന്‍പ് അവള്‍ ചോദിച്ചു. ‘ചാരുമതി?’ ‘ഇവിടെയുണ്ട്, നിങ്ങളാരാ?’ […]
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് അശോക് ഗെലോട്ട് സോണിയാഗന്ധിയെ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും തമ്മില്‍ മല്‍സരം. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗന്ധിയെ അറിയിച്ചു. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയഗാന്ധിയോടു മാപ്പ് പറഞ്ഞെന്നും ഗെലോട്ട് വെളിപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് ശശി തരൂരും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗും പത്രിക നല്‍കും. ദ്വിഗ്വിജയ് സിംഗിനെ ശശി തരൂര്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ‘എതിരാളികളുടെ പോരാട്ടമല്ല, സഹപ്രവര്‍ത്തകരുടെ സൗഹൃദ മത്സര’മെന്നു കുറിച്ചുകൊണ്ട് ശശി […]