സമൂഹത്തിലെ മാന്യനായ ഡോക്ടര് ജെക്കില്, തിന്മയുടെ പ്രതിരൂപമായ മിസ്റ്റര് ഹൈഡ് എന്നിവരുടെ അസാധാരണവും വിചിത്രവുമായ കഥ. ആള്മാറാട്ടവും കൊലപാതകവും ഭീകരാന്തരീക്ഷവും ശാസ്ത്രപരീക്ഷണങ്ങളുമെല്ലാം ചേര്ന്ന് ലോകത്തെങ്ങുമുള്ള വായനക്കാരെ പതിനാലു പതിറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന റോബര്ട്ട് ലൂയീസ് സ്റ്റീവന്സണിന്റെ ലഘുനോവല്. വായനയെ ഉദ്വേഗത്തിന്റെ മുള്മുനയില് നിര്ത്തുന്ന വിശ്രുതരചന കുട്ടികള്ക്കുവേണ്ടി സംഗൃഹീത പുനരാഖ്യാനം നിര്വ്വഹിച്ചിരിക്കുന്നത് പ്രശസ്ത കഥാകൃത്ത് രേഖ കെ. ‘ജെക്കിലും ഹൈഡും: ഒരു വിചിത്രമനുഷ്യന്റെ കഥ’. മാതൃഭൂമി. വില 85 രൂപ.
മുട്ട പുഴുങ്ങിയ വെള്ളം ചെടികള്ക്ക് വളമാക്കാം
ബ്രേക്ക്ഫാസ്റ്റിന് വളരെ ഫാസ്റ്റായി ഉള്പ്പെടുത്താവുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട. പ്രോട്ടീന്, കാത്സ്യം, ബി വിറ്റാമിനുകള് തുടങ്ങിയ ആരോഗ്യത്തിന് വേണ്ട നിരവധി അവശ്യ പോഷകങ്ങള് മുട്ടയില് അടങ്ങിയിട്ടുള്ളതിനാല് ഇത് ബ്രേക്ക്ഫാസ്റ്റിന് വളരെ മികച്ച ഒരു ഓപ്ഷന് തന്നെയാണ്. കാര്യങ്ങള് ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ട പുഴുങ്ങിയ ശേഷം അവശേഷിക്കുന്ന വെള്ളം സിങ്കില് ഒഴിച്ചു കളയുകയായിരിക്കും ചെയ്യുക. എന്നാല് ആ വെള്ളം കളയാതെ ഫലപ്രദമായി ഉപയോഗിക്കാം. മുട്ട പുഴുങ്ങിയ വെള്ളം ധാതു സമൃദ്ധമാണ്. മുട്ട വെള്ളത്തിലിട്ട് പുഴുങ്ങുമ്പോള് മുട്ടയുടെ തോടില് നിന്ന് […]
അപമര്യാദയായി പെരുമാറിയ കെഎസ്ആര്ടിസി ബസ് ജീവനക്കാര്ക്ക് ദയാബായി മാപ്പ് നൽകി
അപമര്യാദയായി പെരുമാറിയ കെഎസ്ആര്ടിസി ബസ് ജീവനക്കാര്ക്ക് ദയാബായി മാപ്പ് നൽകി . പത്തു വര്ഷം മുമ്പ് തൃശൂരില് നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ നേരിട്ട അപമാനവുമായി ബന്ധപ്പെട്ട കേസില് കോടതിയില് നേരിട്ടെത്തിയാണ് ദയാബായി ബസ് ജീവനക്കാര്ക്ക് മാപ്പ് നല്കിയത്. 2015ലെ ഒരു രാത്രിയിലാണ് തൃശൂരില് നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ കെഎസ്ആര്ടിസി ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് സാമൂഹ്യപ്രവര്ത്തകയായ ദയാബായി ഇരയായത്. വസ്ത്രത്തിന്റെയും നിറത്തിന്റെയും പേരില് ബസ് ജീവനക്കാര് തന്നെ അസഭ്യം പറഞ്ഞ് നടുറോഡില് ഇറക്കിവിട്ടെന്നായിരുന്നു ദയാബായിയുടെ പരാതി. അന്നത്തെ […]
കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ തയ്യാറാകാത്തത് കൊണ്ടാണ് കഠിനംകുളം സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺസൻറെ മൊഴി
കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ തയ്യാറാകാത്തത് കൊണ്ടാണ് കഠിനംകുളം സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺസൻറെ മൊഴി. പോലീസ് പിടിയിലാകുമെന്നുറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ജോൺസൺ മൊഴി നൽകി.എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജോൺസൺ. കഠിനംകുളം പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്.കുട്ടിയെ സ്കൂളിൽ വിട്ടശേഷം ഭർത്താവിന് ഭക്ഷണം കൊടുത്ത് ആതിര മടങ്ങി റൂമിൽ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. ചിങ്ങവനത്തെ വീട്ടിൽ നിന്ന് സാധനങ്ങൾ എടുക്കാൻ എത്തിയപ്പോഴാണ് ഇയാൾ […]
ഷിംല…..!!!!
ഇന്ത്യയുടെ വടക്കുഭാഗത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല….!!!! ഇതു ഹിമാചൽ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഷിംല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമായ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും […]
സി പി എം നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന്പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്
സി പി എം നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന്പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സി പി എം നേതൃനിരയിൽ നിലവിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കാൻ ഭരണഘടന ഭേദഗതി ഉണ്ടാക്കി. എന്നിട്ടും വനിത സംവരണം വേണ്ട രീതിയിൽ ഉയർന്നില്ല. പാർട്ടിക്ക് ശക്തമായ വേരുള്ള കേരളത്തിൽ നിലവിൽ ഒരു വനിത ജില്ല സെക്രട്ടറി പോലും ഇല്ല എന്നത് വാസ്തവമാണ് , മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ പങ്കെടുത്ത് […]
വന്യജീവികളെ നേരിടാൻ സര്ക്കാര് ഒന്നും ചെയ്യുന്നില്ലെന്ന് വിഡി സതീശൻ
മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും വന്യജീവികളെ നേരിടാൻ സര്ക്കാര് ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ആക്രമണം തടയാൻ പ്രതിരോധ പ്രവര്ത്തനങ്ങള് ഒരുക്കുന്നതിൽ സര്ക്കാര് പരാജയപ്പെട്ടുവെന്നും സംസ്ഥാനത്ത് അതിഭീകരമായാണ് വന്യജീവി ആക്രമണം നടക്കുന്നതെന്നും വന്യജീവി ആക്രമണത്തിൽ അയ്യായിരം കന്നുകാലികളാണ് ചത്തൊടുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി ചെയ്യുന്ന സംവിധാനങ്ങൾ പോലും ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സര്ക്കാരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ വിമർശനവുമായി പി വി അൻവർ
മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പി വി അൻവർ. വനം വന്യജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്നും, സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ സർക്കാറിനും വനം വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആവില്ലെന്നും അൻവർ പറഞ്ഞു. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡി എഫ് ഒ ഓഫീസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിലടച്ചത് ഓർപ്പിച്ചുകൊണ്ടാണ് അൻവർ ഫേസ്ബുക്ക് […]
രാധയുടെ മരണത്തിൽ ദുഃഖം പങ്കുവച്ച് പ്രിയങ്ക ഗാന്ധി
മാനന്തവാടി പഞ്ചാര കൊല്ലിയിൽ കാപ്പി വിളവെടുപ്പിനിടെ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ചു . രാധയുടെ വേർപാടിൽ കുടംബത്തിന്റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
സായാഹ്ന വാര്ത്തകള് | ജനുവരി 24, വെള്ളി
◾https://dailynewslive.in/ വയനാട് മാനന്തവാടിയില് കടുവ ആക്രമണത്തില് സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്ക്കാലിക വാച്ചര് അച്ഛപ്പന്റെ ഭാര്യ രാധ (45) യെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര് പ്രിയദര്ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന് പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടര്ബോള്ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ◾https://dailynewslive.in/ വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില് ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില് കടുവയെ വെടിവെച്ചു കൊല്ലാന് നിര്ദേശിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന്. […]
