Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 13, വ്യാഴം

◾https://dailynewslive.in/ വന്യജീവി ആക്രമണത്തെ തടയാനായി കര്‍മ്മപദ്ധതിയുമായി വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകള്‍ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകള്‍ നിര്‍മ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകള്‍ നിരീക്ഷിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനമായി. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കാനും വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനിച്ചു. ◾https://dailynewslive.in/ മനുഷ്യമൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും. വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് […]

Posted inലേറ്റസ്റ്റ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ.പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 214 ന് ഓൾഔട്ടായി. ഇന്ത്യ 142 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  വന്യജീവി ആക്രമണത്തെ തടയാനായി കർമ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകൾ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകൾ നിർമ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ നിരീക്ഷിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനമായി. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങൾ പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നും വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനിച്ചു. മനുഷ്യമൃ​ഗ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കളക്ടർക്ക് പണം കൈമാറും. വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്യജീവി ആക്രമണം തടയാനായി കർമ്മപദ്ധതിയുമായി വനം വകുപ്പ്

വന്യജീവി ആക്രമണം തടയാനായി കർമ്മപദ്ധതിയുമായി വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകൾ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകൾ നിർമ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ നിരീക്ഷിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനമായി. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങൾ പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നും വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനിച്ചു.ഫോറസ്റ്റ് ഡിവിഷനിൽ ആനത്താരകൾ നിർമ്മിക്കും, വന്യജീവി സംഘർഷമേഖലയിൽ സന്നദ്ധപ്രതികരണ സേന, വനാതിർത്തികളിൽ സൗരോർജ്ജ വേലി, അടിക്കാടുകൾ നീക്കം ചെയ്യും, യാത്രക്കാർക്ക് സുരക്ഷാ നിർദേശം, ഹോട്ട് സ്പോട്ടുകളിൽ […]

Posted inലേറ്റസ്റ്റ്

ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ചോദിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ഇന്ത്യന്‍ പൗരന്മാരോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുകയും നാടുകടത്തുകയും ചെയ്തതില്‍ പഴയ സുഹൃത്തും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ചോദിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് പറയണമെന്നും ഗാര്‍ഖെ പറഞ്ഞു.

Posted inബിസിനസ്സ്

26,000 കോടി കടന്ന് എസ്.ഐ.പി നിക്ഷേപം

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും എസ്.ഐ.പി വഴിയുള്ള നിക്ഷേപം 26,000 കോടി കടന്നു. ജനുവരിയില്‍ 26,400 കോടി രൂപയുടെ നിക്ഷേപമാണ് എസ്.ഐ.പി വഴി നടത്തിയത്. ഡിസംബറിലെ നിക്ഷേപം 26,459 കോടിയായിരുന്നു. ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഇക്കാലയളവില്‍ 1.87 ലക്ഷം കോടിയായി. ഡിസംബറിലെ 80,509 കോടിയില്‍ നിന്നാണ് വര്‍ധന. എല്ലാ ഓപ്പണ്‍ എന്‍ഡഡ് സ്‌കീമുകളിലും കൂടി ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 66.98 ലക്ഷം കോടിയായി. ഡിസംബറിലെ 66.66 ലക്ഷം കോടിയില്‍ നിന്ന് നേരിയ വര്‍ധനയുണ്ട്. ഇക്വിറ്റി […]

Posted inവിനോദം

ആര്‍ജിവി – ആരാധ്യ ദേവി ചിത്രം ‘സാരി’ ട്രെയ്ലര്‍

രാം ഗോപാല്‍ വര്‍മ്മയുടെ ‘സാരി’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സാരിയുടുത്ത യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 28ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, […]

Posted inവിനോദം

വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ ടീസര്‍

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കിങ്ഡം’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് കിങ്ഡം പ്രേക്ഷകരിലേക്കെത്തുക. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12-ാമത്തെ ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഭാഗ്യശ്രീ ബോര്‍സെ ആണ് ചിത്രത്തില്‍ നായികയായെത്തുക. നവീന്‍ നൂലിയാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ജേഴ്‌സി എന്ന ചിത്രത്തിന് ശേഷം […]

Posted inഓട്ടോമോട്ടീവ്

ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200 സ്വന്തമാക്കി മാധവന്‍

കാറുകളെക്കാള്‍ ബൈക്കുകളോട് പ്രിയമുണ്ട് നടന്‍ മാധവന്. വിലയേറിയ, ധാരാളം മോട്ടോര്‍ സൈക്കിളുകള്‍ സ്വന്തമായുള്ള താരം പുതിയൊരു ഇരുചക്ര വാഹനം കൂടി സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷമൊടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഓസ്ട്രേലിയന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ബ്രിക്സ്റ്റണിന്റെ ക്രോംവെല്‍ 1200 എന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്രിക്സ്റ്റണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവാണ് മാധവന്‍. കെ എ ഡബ്‌ള്യു വെലോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചാണ് ഓസ്ട്രേലിയന്‍ കമ്പനി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഒലിവ് ഗ്രീന്‍ നിറമാണ് തന്റെ പ്രിയപ്പെട്ട […]

Posted inപുസ്തകങ്ങൾ

അത്രമേല്‍ അപൂര്‍ണ്ണം

ഇന്‍ഫോസിസിന്റെ സൃഷ്ടിക്കു പിന്നിലെ ദുര്‍ഘടഘട്ടങ്ങളിലൂടെയും ഒപ്പം അനശ്വരമായ പ്രണയത്തിലൂടെയും കടന്നുപോയ നാരായണ മൂര്‍ത്തിയും സുധാ മൂര്‍ത്തിയും, സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ ആദിത്യയുടെയും കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ഭാര്യ അനിതയുടെയും ഏക ആശ്രയമായിക്കൊണ്ടുതന്നെ വായനയിലും എഴുത്തിലും മുഴുകിക്കഴിയുന്ന അരുണ്‍ ഷൂരി, ഗാനഗന്ധര്‍വ്വന്‍ മല്ലികാര്‍ജ്ജുന്‍ മന്‍സുറിന്റെ മകള്‍ അക്ക മഹാദേവി, മഹാത്മജിയുടെ മകന്‍ ഹരിലാല്‍ ഗാന്ധി, വിവേകാനന്ദന്റെ സ്റ്റെനോഗ്രാഫറായിരുന്ന ഗുഡ്വിന്‍, ജ്ഞാനത്തിന്റെ കൊടുമുടി കയറിയ ശങ്കരാചാര്യര്‍ ജനിച്ച മേല്‍പ്പാഴൂര്‍ മന, മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവന്‍ നായര്‍ ജനിച്ചുവളര്‍ന്ന […]