Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുതലത്തിൽ അന്വേഷണം നടത്താൻ തീരുമാനം. ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്ട‌റും കെഎസ്ഇബിയും സംഭവം അന്വേഷിക്കും. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 17, വ്യാഴാഴ്ച

◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും പെരുമഴ. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ◾https://dailynewslive.in/ പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ കുട്ടികളെയും രക്ഷിതാക്കളെയും കേരള സര്‍ക്കാര്‍ വഞ്ചിച്ചെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രവേശന പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം. കേസിൽ കക്ഷി ചേരാന്‍ ധൈര്യമില്ലാത്തത് എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടെന്ന് വ്യക്തമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്.പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികകളിലായി ജില്ലയിൽ 347 […]

Posted inബിസിനസ്സ്

ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫിന് വളര്‍ച്ച

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസക്കാലയളവില്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ അറ്റാദായം 34.2 ശതമാനം ഉയര്‍ന്ന് 302 കോടി രൂപയിലെത്തി. ഭാവിയിലെ ലാഭത്തിന്റെ സൂചകമായ പുതിയ ബിസിനസ് മൂല്യം 24.5 ശതമാനം മാര്‍ജിനോടെ 457 കോടി രൂപയായി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള ഈ കാലയളവില്‍ 8.1 ശതമാനം വളര്‍ച്ചയാണ് ആകെ പ്രീമിയത്തിലുണ്ടായത്. കമ്പനിയുടെ പുതിയ റീട്ടെയില്‍ ബിസിനസ് 31.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 77,750 കോടി രൂപയിലെത്തിയതായും ഒന്നാം ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളെ […]

Posted inവിനോദം

ത്രില്ലര്‍ മൂവി ‘കരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടു. ‘കരം’ എന്നാണ് ചിത്രത്തിന്റെ പേര്. ഹെലന്‍, ഫിലിപ്‌സ് എന്നീ ചിത്രങ്ങളില്‍ നായകനായെത്തിയ നോബിള്‍ തോമസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബൈക്കില്‍ തോക്ക് കൈയില്‍ പിടിച്ച് ചീറി പായുന്ന നോബിളിനെയാണ് പോസ്റ്ററില്‍ കാണാനാവുക. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ അടുത്ത മാസം പുറത്തുവരും. സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം […]

Posted inവിനോദം

‘ആട്’ സിനിമയുടെ മൂന്നാം ഭാഗം ക്രിസ്മസിന് എത്തും

മലയാള സിനിമാ പ്രേമികളുടെ ഇഷ്ട ഫ്രാഞ്ചൈസിയായ ‘ആട്’ സിനിമയുടെ മൂന്നാം ഭാഗം ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്പന്‍ ബജറ്റില്‍ ഫാന്റസി എന്റര്‍ടെയ്‌നറായാണ് ആട് 3 എത്തുക, അതും ത്രീഡിയില്‍. പാലക്കാട് നിന്നുള്ള സിനിമയുടെ വമ്പന്‍ സെറ്റിന്റെ ചിത്രങ്ങളടക്കമുളള വിഡിയോ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പങ്കുവച്ചു. പ്രിപ്രൊഡക്ഷന്‍ വര്‍ക്കുകളടക്കമുള്ള ഏതാനും ഭാഗങ്ങളും ആട് ആദ്യഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും ചില സീനുകളും ഉള്‍പ്പടുത്തിയുള്ളതാണ് വിഡിയോ. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, രഞ്ജി […]

Posted inഓട്ടോമോട്ടീവ്

പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ച് ഹ്യുണ്ടായി

ഓറ കോംപാക്റ്റ് സെഡാന് ഇപ്പോള്‍ ‘എസ് എഎംടി’ എന്ന പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ഓട്ടോമാറ്റിക് പതിപ്പിനെ കൂടുതല്‍ ബജറ്റ് വിലയ്ക്ക് എത്തിക്കുന്ന ഈ വേരിയന്റ്, ഇതിന് തുല്യമായ എസ് എംടി വേരിയന്റിനേക്കാള്‍ 70,000 രൂപ കൂടുതല്‍ വിലയ്ക്കാണ് എത്തുന്നത്, അതായത് 8.07 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. എന്നാല്‍ അതേ ഫീച്ചര്‍ ലിസ്റ്റും ഡിസൈന്‍ ഘടകങ്ങളുമായി തന്നെയാണ് എത്തുന്നത്. ഈ പുതിയ ‘എസ് എഎംടി’ പതിപ്പിന്റെ ഹുഡിനടിയില്‍ വന്നിരിക്കുന്ന ഹൃദയം എന്നത് ഹ്യുണ്ടായിയുടെ […]

Posted inപുസ്തകങ്ങൾ

മനുഷ്യര്‍ എങ്ങനെ ലോകം പിടിച്ചടക്കി

നമ്മള്‍ എങ്ങനെയാണ് ലോകം പിടിച്ചടക്കിയത്? അതിന്റെ ഉത്തരം നിങ്ങള്‍ കേട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വിചിത്രവും എന്നാല്‍ യഥാര്‍ത്ഥവുമായ ഒരു കഥയാണ്. നമ്മള്‍ എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ എങ്ങനെയാണ് ഇത്ര ശക്തരായി മാറിയത്? എന്താണ് നമ്മുടെ സൂപ്പര്‍ പവര്‍? ഇതൊക്കെ അറിയേണ്ടേ? ഇതിനായി ഹരാരി നമ്മെ നമ്മുടെ ജീവിവര്‍ഗങ്ങളുടെ ചരിത്രം എന്ന വിശാലമായ വിഷയത്തില്‍ ഒരു യാത്ര കൊണ്ടുപോകുകയാണ്. ‘മനുഷ്യര്‍ എങ്ങനെ ലോകം പിടിച്ചടക്കി’. യുവാന്‍ നോവാ ഹരാരി. വിവര്‍ത്തനം – പൂര്‍ണ കൃഷ്ണന്‍. […]