സാമ്പ്രദായിക ലാവണ്യനിയമങ്ങളെ കുടഞ്ഞെറിയുന്ന കാവ്യഭാവനയാണ് ഈ കവിയുടെ കരുത്ത്. ഒരിടത്തും ഇരിപ്പുറയ്ക്കാത്ത അക്ഷമയ്ക്കും ഇരുന്നിടത്തുനിന്നും എണീക്കാന്‍ വിടാത്ത അലസതയ്ക്കുമിടയില്‍ നിന്നും ഉരുവംകൊണ്ട കവിതകള്‍. ‘ക്ലിങ്’. കാര്‍ത്തിക് കെ. ഡിസി ബുക്‌സ്. വില 95 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan