കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിന്. വോട്ടെണ്ണൽ പതിമൂന്നിന്. 52,282 പോളിങ്ങ് ബൂത്തുകളുണ്ടെന്നും, പകുതി ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങ് സംവിധാനമാണെന്നും കമ്മീഷൻ . വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും കമ്മീഷൻ.80 വയസിന് മുകളിലുള്ളവർക്കും, ശാരീരിക പരിമിതി ഉള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യം ഉണ്ടാകും. ഗോത്രവിഭാഗങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കാൻ പ്രത്യേക പദ്ധതി. നഗരങ്ങളിലെ വോട്ടർമാരുടെ വൈമുഖ്യം ആശങ്കയെന്നും കമ്മീഷൻ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan