ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രി അനുരാഗ് താക്കൂർ ശ്രമിക്കുന്നുവെന്ന് ഗുസ്തി താരങ്ങൾ.ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയുന്നത്. അതോടൊപ്പം ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.
അന്വേഷണം അട്ടിമറിക്കാൻ കായികമന്ത്രി ശ്രമിക്കുന്നുവെന്ന് ആരോപണം
