രണ്ട് എഞ്ചിനുകള്‍ തകരാറിലായാലും എല്ലാ സെന്‍സറുകളും പണിമുടക്കിയാലും 23 ന് തന്നെ വിക്രം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം തകരാറിലായാലും അതിജീവിക്കാന്‍ പാകത്തിലാണ് വിക്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പ്രൊപ്പല്‍ഷന്‍ സംവിധാനം മികച്ച രീതിയിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.ജൂലൈ 14നാണ് ചന്ദ്രയാന്‍–3 വിക്ഷേപിച്ചത്.
ചന്ദ്രയാന്‍–3 ചന്ദ്രനിലിറങ്ങുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്
