അര്‍പ്പണബോധവും ആത്മവിശ്വാസവും സഹനശക്തിയും കൈവിടാതെ ദൈവവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടാനുള്ള സന്മനസ്സുണ്ടായാല് എത്ര വലിയ പ്രതിസന്ധികളേയും തരണം ചെയ്ത് ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ ആത്മകഥാകൃത്ത് പ്രൊഫ. പി. സുകുമാരന്‍. സംഭവബഹുലമായ തന്റെ ജീവിതാനുഭവങ്ങള്‍ വിശദീകരിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്ലൊരുപദേശം നല്‍കിക്കൊണ്ട് ഉപസംഹരിക്കുന്ന ഈ പുസ്തകം യുവവായനക്കാര്‍ക്ക് പ്രചോദനമേകും. ‘ഇരുളില്‍ തെളിഞ്ഞ തിരിനാളം’. പി സുകുമാരന്‍. ഗ്രീന്‍ ബുക്സ്. വില 237 രൂപ.
ഇരുളില്‍ തെളിഞ്ഞ തിരിനാളം
