പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ, ഇറാനും ഇസ്രായേലും വെടിനിർത്തലിന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.ഇരുരാജ്യങ്ങളും അടിയന്തരമായി വെടിവെപ്പ് നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. നിലവിൽ പുരോഗമിക്കുന്ന അന്തിമ സമാധാന ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ഏപ്രിൽ എട്ടിന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇസ്രായേലിനും ഇറാനുമിടയിൽ പുതിയ പോർമുഖം തുറന്നതിനിടെയാണ് ട്രംപിൻ്റെ പ്രതികരണം.
ഇറാനും ഇസ്രായേലും വെടിനിർത്തലിന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്
