ഇന്നു മുതൽ ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി 1110 രൂപയും,വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയും നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
അതോടൊപ്പം റെയിൽവേയിലും ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചു. പലഹാരങ്ങൾക്കും ഊണിനും ഉൾപ്പെടെ റെയിൽവെയിലും വില ഇരട്ടിയാക്കിയിരുന്നു.