കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദായ നികുതി ട്രൈബ്യൂണൽ തള്ളി. 10 ദിവസത്തേക്ക് ഹൈക്കോടതിയിൽ പോകുവാൻ വേണ്ടി സ്റ്റേ ആവശ്യപ്പെട്ടെങ്കിലും, സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സ്റ്റേ തള്ളുകയായിരുന്നു. അഞ്ചുവർഷം മുൻപ് ആദായനികുതി അടയ്ക്കാൻ വൈകിയെന്ന് കാണിച്ചാണ് ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദായ നികുതി ട്രൈബ്യൂണൽ തള്ളി
