ഒരു കുഗ്രാമത്തിലുള്ള സ്‌കൂളില്‍, പട്ടാപ്പകല്‍ നടക്കുന്ന, ഒരദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. തുടക്കം മുതല്‍ ഉദ്വേഗം ജനിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ നോവലിനുണ്ട്. ഹോം ഒരു ഡസനിലധികം ബെസ്റ്റ് സെല്ലര്‍ നോവലുകള്‍ സൃഷ്ടിച്ച രാജീവ് ശിവശങ്കറിന്റെ ‘ഹോംവര്‍ക്ക്’ എന്ന ക്രൈംത്രില്ലര്‍ നോവല്‍ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കുമെന്നുറപ്പാണ്. ‘ഹോം വര്‍ക്ക്’. രാജീവ് ശിവശങ്കര്‍. മനോരമ ബുക്‌സ്. വില 290 രൂപ.