ലോകത്തിതുവരെ ഉണ്ടായ ഏറ്റവും ഉന്നതശീര്‍ഷരായ തത്വചിന്തകരില്‍ ഒരാളായ ഹെഗെല്‍ ഇന്ത്യന്‍ തത്വചിന്തയെ എങ്ങനെ കണ്ടു എന്ന അന്വേഷണമാണ് ഈ കൃതി. ഹെഗെലിന്റെ തത്വചിന്ത, ഇന്ത്യന്‍ ചരിത്രദര്‍ശനം, ഹിന്ദു മതവും ഇന്ത്യയിലെ തത്വചിന്തകളും, സാംഖ്യദര്‍ശനം. ന്യായവൈശേഷികം, ഭഗവദ്ഗീത, സൗന്ദര്യശാസ്ത്രം,ഹിന്ദുകല എന്നിവ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ‘ഹെഗെലും ഇന്ത്യയിലെ തത്വചിന്തകളും’. വി സി ശ്രീജന്. സൈന്‍ ബുക്സ്. വില 465 രൂപ.