സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ല എന്നത് വസ്തുതാ വിരുദ്ധമാണെന്നും, ഓണം മുന്നില്‍ കണ്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ.ഭീതിപരത്തി സപ്ലൈകോയില്‍ നിന്ന് ജനങ്ങളെ അകറ്റരുതെന്നും, ഓണക്കിറ്റ് ആര്‍ക്കെല്ലാം നല്‍കണം എന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.