സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണക്കാലത്ത് ചെലവ് മൂലമാണ് 5 ലക്ഷത്തിന് മുകളില്‍ ബില്ല് മാറുന്നതിന് നിയന്ത്രണം കൊണ്ടുവന്നത് ഈ മാസം കഴിയുമ്പോള്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കും. കേരളത്തില്‍ മുഴുവന്‍ കടം കയറിയെന്ന പ്രതിപക്ഷ ആരോപണങ്ങളെയും മന്ത്രി വിമര്‍ശിച്ചു.
സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
