തിളക്കമാര്‍ന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വര്‍ണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകള്‍. ഇതിലെ ഓരോ കുറിമാനങ്ങളും സ്‌നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താല്‍ത്തന്നെ ചേതോഹരമായ ഓര്‍മ്മപ്പുസ്തകം. ‘ഫന്റാസ് മിന്റ’. പ്രിയ എ.എസ്. ഗ്രീന്‍ ബുക്‌സ്. വില 188 രൂപ.