കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് എം എം വർഗീസിന്റെ ആവശ്യം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 26ന് ഹാജരാകാമെന്ന് എം എം വർഗീസ് ഇഡിയെ അറിയിച്ചെങ്കിലും ഈ മാസം അഞ്ചിനു തന്നെ ഹാജരാകണം എന്ന് കാണിച്ച് ഇഡി വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. കരുവന്നൂർ കള്ളപ്പണ കേസിന്റെ റിപ്പോർട്ട് എംഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടുവെങ്കിലും എം എം വർഗീസ് ഇതുവരെ അത് കൈമാറിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ്ഇഡി നീക്കം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan