ഈ മാസം 31ന് ഇ ഡി ഓഫീസിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎൽഎയുമായ എ സി മൊയ്തീന് ഇഡി നോട്ടീസ് അയച്ചു. രാവിലെ 11 മണിക്ക് ആണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബെനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ.
എ സി മൊയ്തീന് ഇ ഡി നോട്ടീസ്
