ഇ-രജിസ്ട്രി, ഇ-രജിസ്ട്രേഷൻ ആപ്ലിക്കേഷൻ സംപദ 2.0 ഉദ്ഘാടനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്. സ്ഥലവുമായി ബന്ധപ്പെട്ട ഇടപാടുകൾ, രേഖകൾ, പരാതികൾ എന്നിവ എളുപ്പത്തിൽ പരിഹരിക്കുന്ന സംവിധാനമാണ് പുതുതമായി തുടങ്ങിയ സംപദ 2.0. സംസ്ഥാനത്തിനകത്ത് മാത്രമല്ല പുറത്തുനിന്നും രാജ്യത്തിന് പുറത്തു നിന്നും ഇത് ഉപയോഗിക്കാനാകും എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇ-രജിസ്ട്രി, ഇ-രജിസ്ട്രേഷൻ ആപ്ലിക്കേഷൻ സംപദ 2.0 ഉദ്ഘാടനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്
