കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താല്‍ മണിയന്‍ തറവാട്ടില്‍ നിന്നു ബഹിഷ്‌കൃതനാകുന്നു; ബാരക്കില്‍ നിന്നു തിരസ്‌കൃതനാകുന്നു. ഇന്‍ക്വിലാബിന്റെ ഗീതങ്ങള്‍ ഒരു സ്വപ്ന ജീവിയായ സഖാവിനു നല്‍കിയ പാഥേയമാണ് ഈ നിണച്ചാലില്‍ തട്ടിക്കമിഴ്ന്നുകിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകള്‍, ദുര വിഴുങ്ങിയ ചൂഷിതവര്‍ഗ ബൈബിള്‍, ചക്രവാളങ്ങളില്‍ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങള്‍ ഒക്കെ ഈ കല്‍ത്തറയില്‍ വിഷാദനിഴല്‍ വീഴ്ത്തുന്നു. ‘ദൈവക്കല്ലുകള്‍’. ടി.കെ. ഗംഗാധരന്‍. എച്ച് & സി ബുക്‌സ്. വില 180 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan