പാര്‍ട്ടി അധ്യക്ഷന്‍ ഖർഗെയുടെ മുന്നറിയിപ്പിന് ശേഷവും മമത ബാനർജിക്ക് നേരെ അധിക്ഷേപം തുടർന്ന സാഹചര്യത്തിൽ അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത് നൽകിയേക്കും. കോൺഗ്രസിനെ തകർക്കാൻ നടക്കുന്ന മമതയെ ഇന്ത്യ സഖ്യവുമായി സഹകരിപ്പിക്കാനാവില്ലെന്നും മമത അവസരവാദിയാണെന്നും, വിശ്വസിക്കാൻ കൊള്ളില്ലെന്നും ചൗധരി വിമർശിച്ചു. എന്നാൽ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ അധിര്‍ രഞ്ജന്‍ അധികാരമില്ല, ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നും ഖര്‍ഗെ മുന്നറിയിപ്പ് നല്കി.
അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത് നൽകിയേക്കും
