Screenshot 2024 06 23 18 57 38 320 com.google.android.googlequicksearchbox edit

നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സിബിഐ കേസെടുത്തു. നീറ്റ് പരീക്ഷയുടെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ പ്രത്യേക സംഘത്തെ  നിയോഗിച്ചെന്ന് സിബിഐ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. കേസിൻ്റെ അന്വേഷണത്തിനായി ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് സംഘങ്ങളായി യാത്ര തിരിച്ചു. എൻടിഎ അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. നീറ്റ് യുജി പരീക്ഷയിൽ ഗ്രേസ് മാര്‍ക്ക് കിട്ടിയ 2 വിദ്യാര്‍ത്ഥികൾ ഇന്ന് നടന്ന പുനപ്പരീക്ഷയിൽ പങ്കെടുത്തില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *