Screenshot 2024 03 15 19 12 34 155 com.google.android.googlequicksearchbox edit

മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ്  നേതാവ്  കെ കവിത അറസ്റ്റില്‍. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി- ഐടി കവിതയുടെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. കവിതയെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് അല്പം മുൻപാണ്. ഡൽഹി സർക്കാരിന്റെ കീഴിലുള്ള മദ്യ വില്പന ലൈസൻസ് 2012 ൽ സ്വകാര്യമേഖലയ്ക്ക് കൈമാറിയത്തിൽ അഴിമതി നടന്നിരുന്നതും, കള്ളപ്പണം വെളിപ്പിച്ചെന്നും ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *