Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചാലക്കുടി ഫെഡറൽ ബാങ്കിന്റെ  ശാഖയിൽ നടത്തിയ കൊള്ളയിലൂടെ തട്ടിയെടുത്ത പണത്തിലെ നല്ലൊരു പങ്ക് സുഹൃത്തിൽ നിന്നു വാങ്ങിയ വായ്പ മടക്കി നൽകാനാണ് റിജോ വിനിയോഗിച്ചത് എന്ന്പോലീസ്