Posted inലേറ്റസ്റ്റ്

വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി  കിഫ്‌ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാനസർക്കാർ  അംഗീകാരം നൽകിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ