വായ്പ തിരിച്ചടവിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകന്നതിനിടെ കെടിഡിഎഫ്സി ചെയര്‍മാന്‍ ബി. അശോകിനെ മാറ്റി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന് പകരം ചുമതല നല്‍കി. ബി. അശോക് നിലവില്‍ വഹിക്കുന്ന മറ്റ് ചുമതലകള്‍ തുടര്‍ന്നും വഹിക്കേണ്ടിവരും.കാര്‍ഷികോല്‍പാദന കമ്മിഷണറായിരുന്നു ഡോ. ബി. അശോക്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan