2021 ജനുവരി 29 നാണ് വിഎസ് സുനിൽകുമാർ നാഥുറാം വിനായക് ഗോഡ്സെയെ ആർഎസ്എസ് കാപാലികൻ എന്ന് വിശേഷിപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലെ ഈ പരാമർശത്തിനെതിരെ ആർഎസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബൽറാം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് മുൻ കൃഷിമന്ത്രി കൂടിയായ വി.എസ് സുനിൽകുമാർ കണ്ണൂർ ജില്ലാ കോടതിയിൽ നേരിട്ടെത്തി ജാമ്യം എടുക്കുകയായിരുന്നു.
ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ വിഎസ് സുനിൽകുമാറിന് ജാമ്യം
