jpg 20240104 102456 0000

ഈ മാസം 22 ന് പ്രതിഷ്ഠ ചടങ്ങുകൾ നടക്കാനിരിക്കെ അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്നും, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നുള്ള ഭീഷണി സന്ദേശം. ഇതുമായി ബന്ധപ്പെട്ട് ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവർ അറസ്റ്റിലായി. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *