Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എഐ ക്യാമറ പിഴയിടാക്കലില്‍ നിന്ന് ഇളവ് നല്‍കുമെന്ന്   ഗതാഗതമന്ത്രി ആന്‍റണി രാജു