ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തുന്നതിന് ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിയെ മറികടക്കാൻ മെയ് 19നാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് പാസാക്കിയത്. ഈ ഓർഡിനൻസ് പാർലമെൻറിൽ എത്തുമ്പോൾ പിന്തുണ ആവശ്യപ്പെട്ടാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മന്നും എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയത്.കൂടിക്കാഴ്ചയില്‍ പാര്‍ലമെന്‍റില്‍ ബില്ലിനെ ഒരുമിച്ച് എതിര്‍ക്കാന്‍ തീരുമാനമായി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan