ഇന്നലെ രാത്രി തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമുള്ള ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ.കൃഷി നശിപ്പിക്കാൻ ശ്രമിച്ച അരിക്കൊമ്പനെ തൊഴിലാളികളും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തുകയായിരുന്നു. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കാനും ബുദ്ധിമുട്ടുണ്ട്.
