Untitled design 4

ഇടുക്കിയിലെ ജനങ്ങളെ കുറേ നാളുകളായി ബുദ്ധിമുട്ടിപ്പിക്കുകയാണ് ഈ മൂന്ന് കൊമ്പൻമാർ. പേടിച്ചു വിറച്ച് നാട്ടുകാർ. ചക്ക സീസണാകുമ്പോൾ നാട്ടിലിറങ്ങുന്ന ചക്ക കൊമ്പനും, ഇടുക്കി പന്നിയാർ എസ്റേറററിലെ റേഷൻ കടയിൽ നിന്നും അരി മോഷ്ട്ടിക്കുന്ന അരി ക്കൊമ്പനും , വാലിൽ രോമമില്ലാത്തവനായ മൊട്ടവാലനും നാട്ടുകാർക്ക് പേടിസ്വപ്നമാണ്.
വേനൽക്കാലത്തിനു മുൻപ് ഫയൽ ലൈൻ ഒരുക്കണമെന്നും,പുൽത്തകിടി നിർമിക്കണമെന്നും, മലമുകളിൽ ടാങ്കുകൾ പണിത് അതിൽ വെള്ളം എത്തിച്ചു കൊടുക്കുകയും ചെയ്താൽ ഒരു പരിധി വരെ തങ്ങൾക്ക് സുരക്ഷിതരായി ജീവിക്കാൻ സാധിക്കുമെന്നും ,
രാവെന്നോ പകലെന്നോ ഇല്ലാതെ ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതായും, കൃഷി നശിപ്പിച്ചും വീടുകൾ തകർത്തും മലയോരത്തെ വിറപ്പിക്കുകയാണ് ഈ കാട്ടാനകളെന്നും നാട്ടുകാർ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *