സര്വ്വസാധാരണമെന്ന് പുറമേ തോന്നിക്കുന്ന ചില അസാധാരണ മനുഷ്യരിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള അനുഭവസഞ്ചാരങ്ങള്. ഒപ്പം, മലയാള സാഹിത്യത്തില് പുതുയുഗത്തെ വിളംബരം ചെയ്ത എക്കാലത്തെയും മികച്ച നോവലിന്റെ ഭൂമികയായ ഖസാക്കായി രൂപംമാറിയ തസറാക്കിലേക്കും, സ്നേഹത്തിന്റെയും കരുത്തിന്റെയും പര്യായമായ ഒറോത എന്ന അവിസ്മരണീയ കഥാപാത്രം ഉയിര്ക്കൊണ്ട കുടിയേറ്റഭൂമിയായി കാക്കനാടന് ഭാവനചെയ്ത ചെമ്പേരി എന്ന ഗ്രാമത്തിലേക്കും കേരളത്തിന്റെ പ്രിയ പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന സുകുമാര് അഴീക്കോടിന്റെ ജന്മസ്ഥലത്തേക്കുമുള്ള ഗൃഹാതുരയാത്രകള്. ‘അരികില് പാര്ക്കുന്ന മനുഷ്യര്’. താഹ മാടായി. മാതൃഭൂമി. വില 180 രൂപ.
അരികില് പാര്ക്കുന്ന മനുഷ്യര്
