എയർ ഇന്ത്യയുടെ  കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള ഐ എക്സ് 351 വിമാനം വൈകുന്നു. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാൻ വൈകുന്നത് . പകൽ 11.45 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത് . എൻജിൻ തകരാർ കണ്ടെത്തിയതോടെ രണ്ടരയോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി എയർപോർട്ടിലേക്ക് മാറ്റി. ഇനി എപ്പോൾ യാത്ര തുടങ്ങാൻ ആകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *