എഴുപതോളം മിനിക്കഥകളാണ് ഈ സമാഹാരത്തില് സമാഹരിച്ചിരിക്കുന്നത്. പരിമിതമായ വാക്കുകളില് പൂര്ണ്ണമായ ഒരു കഥ പറയുന്നു എന്നതാണ് മൈക്രോ ഫിക്ഷന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള യുവതലമുറ ഏറ്റവും കൂടുതല് വായനയ്ക്കായി ആശ്രയിക്കുന്ന സാഹിത്യരൂപമായി ഇന്ന് മൈക്രോ ഫിക്ഷന് മാറിയിട്ടുണ്ട്. ഡി സി ബുക്സ് പുറത്തിറക്കുന്ന മൈക്രോ ഫിക്ഷന് പരമ്പരയിലെ ആദ്യ പുസ്തകമാണ് പി.കെ. പാറക്കടവിന്റെ ‘വേരുകളുടെ ചോര’. ഡിസി ബുക്സ്. വില 114 രൂപ.
വേരുകളുടെ ചോര
