അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സംഭവബഹുലമായ ജീവിതകഥ. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായിത്തീരുന്ന പുസ്തകം. രാഷ്ട്രീയാചാര്യനായ കെ.എം. മാണിയുടെ ആത്മകഥ. ‘ആത്മകഥ (കെ.എം.മാണി)’. മാതൃഭൂമി. വില 549 രൂപ.