ഇതുവരെ കേട്ട കഥകളൊന്നും കഥകളേയില്ല. ഇതുവരെ അറിഞ്ഞ സംഭവങ്ങളൊന്നും സംഭവങ്ങളുമല്ല. കാഴ്ചയ്ക്കും കേള്‍വിക്കും അനുഭവങ്ങള്‍ക്കും അപ്പുറം കാണാത്ത ഒരു ലോകമുണ്ട്. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാര്‍ എത്തിനില്‍ക്കുന്നത് വിസ്മയം ജനിപ്പിക്കുന്ന ആ ലോകത്തിലായിരിക്കും. കഥകളേയും അതിലംഘിക്കുന്നവയാണ് യാഥാര്‍ത്ഥ്യ ങ്ങളെന്ന തിരിച്ചറിവിലായിരിക്കും. ‘ആരും പറയാത്ത കഥകള്‍’. വിനായക് നിര്‍മ്മല്‍. സൈകതം ബുക്‌സ്. വില 313 രൂപ.
ആരും പറയാത്ത കഥകള്‍
