മനുഷ്യ – വന്യമൃഗ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീൻ അധ്യക്ഷനായാണ് ഫോഴ്സ്. ഇന്ന് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം ഓൺലൈനായി നടത്തി. അരിക്കൊമ്പൻ ആക്രമണത്തിനായിരുന്നു ആദ്യ പരിഗണന. ഈ മാസം 25 – ന് ചിന്നക്കനാലിൽ അടുത്ത യോഗം നടത്താൻ യോഗത്തിൽ തീരുമാനമെടുത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan