പാലക്കാട് ജില്ലയിലെ ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞു. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. ബസ്സിൽ 20 ഓളം കുട്ടികൾ ഉണ്ടായിരുന്നു. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ബസാണ് മറിഞ്ഞത്. കുട്ടികള്‍ക്ക് നിസാര പരിക്ക് ഉണ്ട് . വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിലെ ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞു
