ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നു,ഇത്തരം പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് RSS ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ പറഞ്ഞു. ജനറൽ സെക്രട്ടറിയായി ആർഎസ്എസ് പ്രതിനിധിസഭ തെരെഞ്ഞെടുത്തതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. കഴിഞ്ഞ 3 ദിവസമായി നടക്കുന്ന ആർഎസ്എസ് പ്രതിനിധി സഭ ജനറൽ സെക്രട്ടറിയായി ദത്താത്രേയ ഹോസബലെ തെരെഞ്ഞടുത്തു.
ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നു എന്ന് ആർ എസ് എസ്
