Screenshot 2024 03 16 17 32 29 059 com.google.android.googlequicksearchbox edit

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ഫ്രം ഹോം  സൗകര്യം പ്രയോജനപ്പെടുത്താം. 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, 40%ത്തിലധികം വൈകല്യമുള്ളവർക്കും ആണ് വോട്ട് ഫ്രം ഹോം ഏറ്റവും അധികം പ്രയോജനപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രായാധിക്യം മൂലം അവശനിലയില്‍ ആയവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവര്‍ക്കുo ഈ സൗകര്യം ഏറെ പ്രയോജനപ്പെടും .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *