എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സംസ്ഥാന നിയമസഭയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് ഈ മാസം 5,6 തീയതികളിൽ നടക്കുന്ന ഝാര്‍ഖണ്ഡിലെ പുതിയ മുഖ്യമന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഹേമന്ത് സോറന് അനുമതി നല്‍കിയത്.