അനായാസമായി പാചകംമുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ചെയ്തുനോക്കാവുന്ന ലളിതമായ പാചകവിധികള്‍. സ്വാദിഷ്ടമായ നിരവധി ഭക്ഷണപദാര്‍ത്ഥങ്ങളുടെ രസകരമായ റെസിപ്പികള്‍. ഇതു സാധാരണ പാചകഗ്രന്ഥമല്ല; രസകരമായ ആക്റ്റിവിറ്റികള്‍, ശാസ്ത്രസത്യങ്ങള്‍ ഒക്കെ ഇതള്‍വിരിയുന്ന ഹൃദ്യമായ ആഖ്യാനം. ‘ബിരിയാണി മുതല്‍ തൈരുസാദം വരെ’. സുമ ശിവദാസ്. എന്‍ബിഎസ്. വില 152 രൂപ.