ലോകത്ത് പച്ചവെള്ളം കഴിഞ്ഞാല്‍ ഏറ്റവുമധികം കുടിക്കപ്പെടുന്ന പാനീയം ചായതന്നെ. ഏതു ഭൂപ്രദേശത്തും ചായ വ്യാപകമായി പ്രചാരത്തിലുള്ളതായി കാണാം. ചൈനയില്‍ തേയില കണ്ടെത്തിയ കാലംമുതല്ക്കുള്ള ചായയുടെ വിശേഷങ്ങള്‍ അനവധിയാണ്. ചായയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ‘ചായ’. സുരേഷ് മുതുകുളം. ശ്രേഷ്ഠ പബ്ളിക്കേഷന്‍സ്. വില 152 രൂപ.
ചായ
